നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏവരും വീഡിയോ പൂർണമായും തന്നെ കാണുക വീഡിയോ ലൈക്ക് ചെയ്യുക പേജ് ആദ്യമായിട്ട് കാണുന്ന സുഹൃത്തുക്കൾ തീർച്ചയായിട്ടും നമ്മുടെ ചാനൽ ഒന്ന് ഫോളോ ചെയ്യുക നമുക്കറിയാം സംസ്ഥാനത്ത് പല ജില്ലകളിലും ശക്തമായ മഴയാണ് പെയ്യുന്നത് ഇപ്പോൾ നിലവിലെ സാഹചര്യത്തിൽ ഒന്നു തെളിഞ്ഞു എങ്കിൽ പോലും കാലവർഷം എത്തിയിട്ടുണ്ട് അതിന്റെ ഭാഗമായിട്ട് തന്നെ അതിശക്തമായ മഴ ലഭിക്കാൻ.
ആയിട്ട് പോകുകയാണ് മാത്രമല്ല ഇന്ന് രാവിലെ മഴയുടെ ശക്തി കുറച്ചു കുറയും രാവിലെ കുറച്ചുനേരം വെയിലുണ്ടാകും മൺസൂൺ കാറ്റേ വിവിധ ഉയരങ്ങളിൽ ദുർബലമാകുന്നതാണ് കാരണം പക്ഷേ അറബിക്കടലിൽ അന്തരീക്ഷ ചുഴി ഉള്ളത് കൂടാതെ തന്നെ ഇന്ന് ഉച്ചകഴിയുന്നതോടുകൂടി തന്നെ മഴ പല ജില്ലകളിലും വീണ്ടും ശക്തമായിട്ട് എത്തും എന്നുള്ളതാണ് ഏറ്റവും പുതിയ അറിയിപ്പ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.