നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷനുകളുടെ വിതരണം പ്രഖ്യാപിച്ചിരിക്കുന്ന തീയതിയിൽ നിന്നും ഒരു ദിവസം വൈകി വിതരണം ആരംഭിച്ചിരിക്കുകയാണ് മെയ് 29ന് വിതരണം ആരംഭിക്കും എന്നാണ് സർക്കാർ അറിയിച്ചിരുന്നത് എങ്കിലും മെയ് 30 5:00 മണിയോടുകൂടിയാണ് പെൻഷൻ വിതരണം ആരംഭിച്ചത് കുടിശിക ആയിരുന്ന ഡിസംബർ മാസത്തെ പെൻഷൻ തുകയായ 1600 രൂപയുടെ വിതരണമാണ്.
ഇപ്പോൾ ആരംഭിച്ചിരിക്കുന്നത് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പെൻഷൻ തുക വിതരണം ആരംഭിച്ചത് ഭൂരിഭാഗം പേർക്കും 1600 രൂപ തന്നെയും അക്കൗണ്ടുകളിലേക്ക് എത്തിയപ്പോൾ പെൻഷൻ തുകയിൽ കേന്ദ്ര വിഹിതം ഉള്ളവർക്ക് ആ തുക കുറച്ചയും 1100 1300 1400 എന്നിങ്ങനെയുള്ള തുകകളാണ് എത്തിച്ചേർന്നത് കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കുമ്പോൾ ഇവർക്ക് ഇപ്പോൾ കുറവ് 200 രൂപ മുതൽ 500 രൂപ വരെയുള്ള അക്കൗണ്ടുകളിലേക്ക് എത്തിച്ചേരുന്നതാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/ZgB9L1Trv7Q