വീട് വെള്ളത്തിൽ മുങ്ങി പോകുന്നു കരഞ്ഞു പോകും ദൃശ്യങ്ങൾ പമ്പ വെള്ളത്തിൽ മുങ്ങി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട വാർത്ത അറിയിപ്പുകൾ ആണ് സംസ്ഥാനത്ത് കൂടുതൽ ശക്തമാവുകയാണ് ഞെട്ടിപ്പിക്കുന്നത് ദൃശ്യങ്ങൾ ഒക്കെയാണ് നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് സംബന്ധിച്ചുള്ള വിശദമായിട്ടുള്ള അറിയിപ്പുകൾ ഇന്നത്തെ വീഡിയോയിൽ ഉൾപ്പെടുത്തുന്നു വീഡിയോ പൂർണമായിട്ടും തന്നെ കാണുക വീഡിയോയിലേക്ക് ചെയ്യുക പേജ് ആദ്യമായിട്ട് കാണുന്നവർ തീർച്ചയായിട്ടും പേജ് ഒന്ന് ഫോളോ ചെയ്യുക .

   

സംസ്ഥാനത്ത് ശക്തമായിട്ടുള്ള മഴയാണ് പല ജില്ലകളിലും പെയ്യുന്നത് പ്രത്യേകിച്ച് ആലപ്പുഴ ജില്ലയിലെയും ആലപ്പുഴ ജില്ലയിലെ പല മേഖലകളും വെള്ളത്തിൽ മുങ്ങിയിരിക്കുന്ന ഒരു സാഹചര്യം ആണ് വീടുകളിൽ ഉൾപ്പെടെയും വെള്ളം കയറുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു എന്നുള്ള വളരെ പ്രധാനപ്പെട്ട റിപ്പോർട്ടുകളാണ് നമുക്ക് ഈ മണിക്കൂർ കളിൽ വരുന്നത് ഇത് കൂടാതെ തന്നെ തിരുവനന്തപുരം അതുപോലെതന്നെ എറണാകുളം ജില്ലകളിലും സ്ഥിതി മറിച്ചൊന്നുമല്ല പലയിടങ്ങളിലും വീടുകളിലേക്ക് വെള്ളം കയറി ഒഴുകിപ്പോകുന്ന ദാരുണ ദൃശ്യങ്ങളാണ് നമുക്കിവിടെ ലഭിക്കുന്നത് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top