ബാങ്ക് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക ഇനി ഒരു ദിവസം കൂടി ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്വന്തമായിട്ട് ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാവരും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിച്ചിരിക്കേണ്ടതും ആയിട്ടുള്ള വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് നമ്മുടെ സംസ്ഥാനത്ത് ചില ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് ഇനി രണ്ട് ദിവസം കൂടി മാത്രമാണ് ഉള്ളത് അതിനുശേഷം അവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും എന്ന് അറിയിപ്പ് വന്നിട്ടുണ്ട് ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിന് .

   

മുൻപായി ഈ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക മൂന്നുവർഷമായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ മിനിമം ബാലൻസ് കീപ്പ് ചെയ്യാത്ത അക്കൗണ്ടുകൾ ആക്റ്റീവ് അല്ലാത്ത ഇത്തരം അക്കൗണ്ടുകൾക്ക് എതിരെയാണ് ഇപ്പോൾ പഞ്ചാബ് നാഷണൽ ബാങ്ക് നടപടികൾ സ്വീകരിക്കുന്നത് ജൂൺ ഒന്നാം തീയതി മുതൽ ഈ അക്കൗണ്ടുകൾ പിന്നീട് പ്രവർത്തിപ്പിക്കുവാൻ സാധിക്കുന്നതെല്ലാം ഇനി അക്കൗണ്ട് ആവശ്യമാണെങ്കിൽ എത്രയും വേഗം ബാങ്കിന്റെയും ബ്രാഞ്ച് സന്ദർശിച്ചയും കെഎംസി അപ്ഡേഷൻ നടത്തണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/qWVtWZeyww4

Scroll to Top