നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെ 31നുള്ളിൽ നിങ്ങൾ ചെയ്തുതീർക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഉണ്ട് ബാങ്ക് അക്കൗണ്ട് പാൻ കാർഡ് ആധാർ കാർഡും റേഷൻ കാർഡ് ക്ഷേമ പെൻഷൻ തുടങ്ങി പല പ്രധാന കാര്യങ്ങളുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന അറിയിപ്പുകൾ ആണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് .
പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോയിലേക്ക് സപ്പോർട്ട് കൂടി തരുക ആദ്യത്തെ അറിയിപ്പ് മെയ് മാസത്തിലെ റേഷൻ വിതരണം മെയ് 31ന് തന്നെ അവസാനിക്കും മാർച്ച് ഏപ്രിൽ മാസങ്ങളിൽ റേഷൻ വിതരണം അടുത്ത മാസങ്ങളിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ തുടർന്നിരുന്നു എന്നാൽ മെയ് മാസം റേഷൻ വിതരണം വെള്ളിയാഴ്ച അവസാനിക്കുമെന്നും .
ജൂൺ മാസത്തെ റേഷൻ വിതരണം ഈ പോസ്റ്റ് മെഷീനുകളിൽ സെറ്റ് ചെയ്യേണ്ടത് ഉള്ളതുകൊണ്ട് ജൂൺ 1 ശനിയാഴ്ച സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധി ആയിരിക്കും എന്നും ജൂൺ മാസത്തെ റേഷൻ വിതരണം ജൂൺ 3 തിങ്കളാഴ്ച മുതൽ ആരംഭിക്കും എന്നാണ് അറിയിപ്പ് വന്നിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/PByTwOANDDk