നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾ എല്ലാവരും അറിയേണ്ട സുപ്രധാനമായ ഇൻഫർമേഷണുകളാണ് നിങ്ങളുമായിട്ട് ഇവിടെ പങ്കുവെക്കുന്നത് എല്ലാവിധ റേഷൻ അറിയിപ്പും ലഭിക്കുന്നതിനായി ഈ പേജ് ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക കേന്ദ്രത്തിൽ മൂന്നാം തവണയും മോദി സർക്കാർ ആധികാരത്തിൽ എത്തിയിരിക്കുകയാണ് ഇതോടെ കഴിഞ്ഞ സർക്കാറിന്റെ അവസാനകാലത്തെ.
തുടക്കമിട്ട റേഷൻ വിതരണ രംഗത്ത് അടക്കമുള്ള മാറ്റങ്ങൾ ഇനി വരുന്ന മാസങ്ങളിൽ നടപ്പിലാക്കുവാൻ പോവുകയാണ് ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി സ്മാർട്ട് പിഡിഎഫ് ആയിരിക്കപകരം പണം വിതരണം മുൻഗണന കാടുകാർക്കുള്ള പുതിയ മാനദണ്ഡങ്ങൾ തുടങ്ങിയ മാറ്റങ്ങളാണ് വരുവാനായിട്ട് പോകുന്നത് വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട്.
ഈ ഫോളോ ചെയ്യാത്തവർ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഫോളോ ചെയ്യുക വീഡിയോയിലേക്ക് ഫേസ്ബുക്കിൽ കാണുന്നവർ കൂടി ചെയ്യുക പുതിയ കേന്ദ്രസർക്കാർ കേരളത്തിൽ പൊതുവിതരണ രംഗത്ത് വരുന്ന ആദ്യമാറ്റം സ്മാർട്ട് പിഡിഎഫ് സംവിധാനം നിലവിൽ വരുന്നതാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/P679JHsTFKI