വീട്ടിൽ അടുപ്പ് കത്തിക്കുന്നതിന് മുൻപ് ഈ വസ്തു കയ്യിൽ വെക്കുക, അന്നപൂർണേശ്വരി അനുഗ്രഹം വന്ന് ചേരും

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും രാവിലെ ഉറക്കം എഴുന്നേറ്റു വന്നു കഴിഞ്ഞാൽ ഒരു വീട്ടമ്മ അല്ലെങ്കിൽ ഗൃഹനാദം ആദ്യം ചെയ്യേണ്ട കാര്യങ്ങളിൽ ഒന്നാണ് വീട്ടിലെ അടുപ്പ് കത്തിക്കുക എന്നു പറയുന്നത് നമ്മളുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം അടുപ്പിന് തീ പകരുക എന്നു പറയുന്നത് വളരെ ദൈവികമായിട്ടുള്ള ഒരു പ്രക്രിയ ആണ് നമ്മുടെ വീടിന് ബാധിച്ച അന്ധകാരത്തിൽ നിന്ന് നമ്മുടെ വീട്ടിൽ കുടികൊള്ളുന്ന എല്ലാ മൂദേവിയെയും നീക്കിക്കൊണ്ട് മഹാലക്ഷ്മി കടന്നുവരുന്നതിനെയും.

   

പ്രകാശം കടന്നുവരുന്നതിന് ഇടയാകുന്ന പ്രക്രിയയാണ് വീട്ടിലെ അടുപ്പ് കത്തിക്കുക എന്ന് പറയുന്നത് അടുപ്പു കത്തിക്കുന്നതിന് മുൻപായിട്ട് ഞാനീ പറയുന്ന മൂന്നു കാര്യങ്ങൾ ഒന്ന് ചെയ്തു നോക്കണേ നിങ്ങളുടെ ജീവിതത്തിൽ നിന്നും എല്ലാ ദേവിയും എല്ലാത്തരത്തിലുള്ള നെഗറ്റീവ് ഊർജ്ജവും ഇല്ലാതെയായി നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സമാധാനവും സന്തോഷവും സമ്പൽസമൃദ്ധിയും വന്നുചേരുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Scroll to Top