നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മൂന്നാം തവണയും മോദി സർക്കാർ അധികാരത്തിൽ കയറിയും അതോടൊപ്പം തന്നെ സാധാരണക്കാർക്ക് ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ള കുറച്ചു പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട് പി എം എന്ന് പറയുന്ന ക്ഷേമ പദ്ധതി വഴി നമ്മുടെ വീടുകളിലേക്ക് 30000 മുതൽ 78000 രൂപ .
വരെ കേന്ദ്രസർക്കാർ അക്കൗണ്ടിൽ നൽകും ഇത് ധനസഹായം നമ്മുടെ വീടുകളിലെ വൈദ്യുതി ബില്ല് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് സൗജന്യമായിട്ട് തന്നെ അതായത് പിന്നീട് വൈദ്യുതി ഭാവിയിൽ സൗജന്യമായി തന്നെ ഉപയോഗിക്കുന്ന രീതിയിലേക്ക് സോളാർപ്പുകൾ സ്ഥാപിക്കുക എന്നുള്ളതാണ് പ്രത്യേക ലക്ഷ്യം ഒരു കിലോ വാൾട്ടിനെ മുപ്പതിനായിരം രൂപസം സിഡി 2 കിലോ വാട്ട് പ്ലാന്റിനെ 60,000 രൂപ മൂന്ന് കിലോ ഓട്ടോ അതിനു മുകളിലോ ആണെങ്കിൽ 78000 രൂപയാണ് റേഷൻ കാർഡ് വ്യത്യാസമില്ലാതെയും എല്ലാവർക്കും നൽകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/lq_8GLS5SKA