വീടുകൾക്ക് മോദിജിയുടെ ഫ്രീ വൈദ്യുതി|അപേക്ഷ വച്ചാൽ 78000രൂപ വരെ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മൂന്നാം മോദി സർക്കാർ അധികാരത്തിൽ ഏറുമ്പോൾ സാധാരണക്കാർക്ക് വലിയ ആനുകൂല്യങ്ങളാണ് ഇപ്പോൾ വാഗ്ദാനം ആയിട്ട് വന്നിട്ടുള്ളത് അത് നാളെ മുതൽ യാഥാർത്ഥ്യമാകാൻ പോവുകയാണ് സാധാരണക്കാർക്ക് അഞ്ചുവർഷത്തേക്ക് സൗജന്യ അറിയും ഗോതമ്പും ഉൾപ്പെടെ പ്രഖ്യാപിച്ചു കഴിഞ്ഞു ഇനി ഇതോടൊപ്പം തന്നെ കേന്ദ്രസർക്കാരിന്റെയും ഏറ്റവും വലിയ ഒരു ആനുകൂല്യം.

   

അത് നമ്മുടെ വീടുകളിലേക്ക് ലഭിക്കുന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു സ്കീമിനെ കീഴിൽ നമുക്ക് വൈദ്യുതി ബില്ലുകൾ ഇല്ലാതെയാകുന്നു ഇനി മുതൽ കരണ്ട് ബില്ല് അടക്കേണ്ട സാഹചര്യം പോലും ഇല്ലാതാകുന്ന ഒരു പദ്ധതിയും വീടുകളിലേക്ക് സോളാറുകൾ സാധിച്ച് നമുക്ക് സൗജന്യ വൈദ്യുതി ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചു എപിഎൽ.

എന്നോ ബിപിഎൽ എന്ന റേഷൻ കാർഡ് വ്യത്യാസമില്ലാതെ നമുക്ക് അപേക്ഷിക്കുന്നതിന് വേണ്ടി സാധിക്കും ഇനി സൗജന്യ വൈദ്യുതി നമുക്ക് കഴിഞ്ഞാൽ നമ്മുടെ വീടുകളിൽ പിന്നീട് സോളാർ വൈദ്യുതിയും ഉപയോഗപ്പെടുത്തുന്നതിനേയും ഇങ്ങനെ കരണ്ട് ബില്ല് ഇല്ലാതാക്കുന്നതിന് വേണ്ടി സാധിക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/XhkECFoBH3A

Scroll to Top