നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അങ്ങനെ ജനങ്ങൾ കാത്തിരുന്ന ആശ്വാസ സഹായത്തിന്റെ വിതരണം പ്രധാനമന്ത്രി ഉപയോഗിച്ചു ആദ്യത്തെ സഹായം ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുന്ന പി എം കിസാൻ സമ്മാന നിധിയുടെ 2000 രൂപയുടെ വിതരണ ഉത്തരവിനാണ് ഇപ്പോൾ പ്രധാനമന്ത്രി ഉപയോഗിച്ചിട്ടുള്ളത്.
ആദ്യത്തെ പ്രഖ്യാപനം അന്നദാതാക്കൾക്കുള്ള സമ്മാനമായിട്ട് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചപ്പോൾ നമ്മുടെ സംസ്ഥാനത്ത് 25 ലക്ഷത്തോളം വരുന്ന ആളുകൾക്ക് പി എം കിസാൻ സമ്മാനം പതിനേഴാമത്തെ ഇൻസ്റ്റാൾമെന്റ് ആണ് 2000 രൂപ ലഭിക്കുന്നത് പക്ഷേ കേന്ദ്രസർക്കാറിന്റെ അറിയിപ്പ് വന്നിട്ടുണ്ട് ഈ തുക അക്കൗണ്ടുകളിലേക്ക് ലഭിക്കുമ്പോൾ അല്ലെങ്കിൽ ലഭിച്ചു.
എന്നുള്ള സന്ദേശം വരുമ്പോൾ പോലും പലരുടെയും അക്കൗണ്ടുകളിലേക്ക് ലഭിക്കാൻ സാധ്യത കുറവാണ് അത് മറ്റൊന്നു ഒന്നുമല്ല മൂന്ന് കാര്യങ്ങൾ നമ്മൾ വരുത്തിയിട്ടുള്ള വീഴ്ചയിലാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണം അതുകൊണ്ടാണ് ജനങ്ങൾ എല്ലാവരും സ്റ്റാറ്റസ് പരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/XfUtW2gkxf8