നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട മൂന്നാം ഇൻഫോർമങ്ങളാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക ആദ്യത്തെ അറിയിപ്പ് നമ്മുടെ നാട്ടിൽ ഇപ്പോൾ .
കോളേജുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒക്കെ പ്രവേശനം നടക്കുന്നതിന്റെ തിരക്കാണ് ഈ സാഹചര്യത്തിൽ വിദേശ സർവ്വകലാശാലയ്ക്ക് സമാനമായിട്ട് വർഷത്തിൽ രണ്ട് തവണ പ്രവേശനം നടപടികൾ സ്വീകരിക്കുവാൻ രാജ്യത്തെ സർവകലാശാലകൾക്കും അനുമതി നൽകുവാൻ യുജിസി പോവുകയാണ് ഈ 2024 25 അധ്യായന വർഷത്തിൽ സർവകലാശാലകൾക്കും .
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇതിനെ അനുമതി നൽകണമെന്ന് ചെയർമാൻ ജഗദീഷ് കുമാർ അറിയിച്ചു ജൂലൈ ഓഗസ്റ്റ് ജനുവരി ഫെബ്രുവരി എന്നിങ്ങനെ അധ്യായനത്തിൽ രണ്ടുവട്ടം പ്രവേശനം നടപടികൾ സ്വീകരിക്കുവാൻ സർവ്വകലാശാലകളിലും അനുമോദിക്കുന്നതാണ് പദ്ധതി കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/HzcIxDz4fP0