നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മധ്യസ്ഥ ശ്രമത്തിനായി ഇപ്പോൾ എന്റെ പരിഗണിച്ചിരിക്കുന്ന ദാമ്പത്തിക ബന്ധം പ്രശ്നങ്ങൾ സംബന്ധിച്ച് അഞ്ചു കേസുകളിൽ പ്രധാന കഥാപാത്രം മൊബൈൽ ഫോൺ ആണ് ഈ അഞ്ചു കേസുകളിൽ ഒരെണ്ണം മറ്റു കേസുകളിൽ നിന്നും വ്യത്യസ്തമായാൽ ഞാൻ ഇവിടെ കുറിക്കുന്നു 35 വയസ്സ് പ്രായമുള്ള കാണാൻ തരക്കേടില്ലാത്ത ആരോഗ്യവാനായ ഭർത്താവും വീട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ തരക്കേടില്ലാത്ത .
രീതിയിൽ പലചരക്ക് ഹോൾസെയിൽ വ്യാപാരം നടത്തുന്നു രാവിലെ 7 മണിക്ക് വീട്ടിൽ നിന്ന് പോയി കഴിഞ്ഞാൽ തിരികെ വരുന്നത് രാത്രി 10 മണിക്കാണ് രണ്ടു കുട്ടികളുടെ മാതാവും യുവതിയുമായ ഭാര്യ ഭർതൃഗ്രഹത്തിൽ താമസിക്കുന്നു കൂട്ടി ഭർത്താവിനെയും മാതാപിതാക്കൾ ആ വീട്ടിലുണ്ട് എന്റെ മുമ്പിൽ എത്തിയ കുടുംബാംഗങ്ങളിൽ ഭദ്രമാതാവ് അമ്മായിയമ്മ.
എന്നോട് പറഞ്ഞതിന്റെ സാരാംശങ്ങൾ താഴെ ചേർക്കുന്നു അല്പം തട്ടിക്കയറിലും പിടിവാശിയും ഉണ്ട് എന്നല്ലാതെ മറ്റു കുഴപ്പങ്ങൾ അവൾക്കില്ലായിരുന്നു എട്ടും അഞ്ചും വയസ്സ് പ്രായമുള്ള കുട്ടികളെ സ്കൂളിലും നേഴ്സറികളിലും അയച്ചു കഴിഞ്ഞാൽ അടുക്കള ജോലിയിൽ അമ്മായിയമ്മയെയും സഹായിക്കും എന്തിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.