സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സയ്ക്ക് UHID കാർഡ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാജ്യത്തെ ആവശ്യമായ ഭാരത് പദ്ധതിക്ക് കീഴിൽ നമ്മുടെ സംസ്ഥാനത്ത് സമ്പൂർണ്ണ ഡിജിറ്റൽ ആക്കുന്നതിനുവേണ്ടി ഏറ്റവും വലിയ ഗ്രഹ പദ്ധതികളാണ് നടപ്പിലാക്കാനായിട്ട് പോകുന്നത് അതുമാത്രമല്ല കേന്ദ്രസർക്കാർ പാർലമെത്തികളുടെയും എല്ലാം വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് വേണ്ടിയിട്ട് ഏറ്റവും വലിയ ക്രമീകരണമാണ് യു എച്ച് ഐഡി കാർഡുകൾ യൂണിറ്റ് ഹെൽത്ത് ഐഡന്റിഫിക്കേഷൻ.

   

ഒരു വ്യക്തിയെയും തിരിച്ചറിയുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ ലോക വിവരങ്ങൾ അറിയുന്നതിന് വേണ്ടി മുൻപോ ചികിത്സിച്ചിട്ടുള്ള ഡോക്ടറെ പറ്റിയിട്ടുള്ള കാര്യങ്ങൾ അദ്ദേഹം നൽകിയിട്ടുള്ള മരുന്നുകൾ ഉൾപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ എല്ലാം അറിയുന്നതിന് വേണ്ടിയിട്ട് പിന്നീടുള്ള ഓരോ ഇടപാടുകളും നമ്മുടെ മരുന്നുവാങ്ങൽ ആവട്ടെ എന്ന്.

അല്ലെങ്കിൽ ഡോക്ടറുടെ കൺസൾട്ടേഷൻ ആവട്ടെ മറ്റു ഇതുമായി ബന്ധപ്പെട്ടിട്ടുള്ള വിവിധ കാര്യങ്ങൾ പേപ്പർ ആക്കുന്നതിന് വേണ്ടി ഏറ്റവും വലിയ പദ്ധതിയാണ് നമ്മുടെ സംസ്ഥാനത്ത് ഈ ഹെൽത്ത് മുഖാന്തരം നടപ്പിലാക്കാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/-kx7cHBHtTY

Scroll to Top