നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാജ്യത്തെ പത്തു കോടിയോളം കർഷകർ കാത്തിരുന്ന ആ സന്തോഷവാർത്ത എത്തിച്ചേർന്നിരിക്കുകയാണ് പി എം കിസാൻ നിധിയുടെയും വിതരണയും സമയവും പ്രഖ്യാപിച്ചിരിക്കുന്നു അപ്ഡേറ്റ് ആയിട്ടുള്ള അവരുടെ അക്കൗണ്ടുകളിലേക്ക് തുക എത്തുന്നതാണ് .
ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ കൂടി ചെയ്യുക മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു കൊടുക്കുക പ്രധാനമന്ത്രി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷം ആദ്യമായിട്ട് ഒപ്പിട്ടതും പി എം കിസാൻ നിധിയുടെ പതിനേഴാം നടത്തുവാൻ വേണ്ടിയായിരുന്നു.
9 കോടി 3 ലക്ഷത്തോളം കർഷകർക്ക് സന്നിധിയുദ്ധം 17 മത്തെ നൽകുന്നതിനായിട്ട് ഇരുപതിനായിരം കോടി രൂപം അനുവദിച്ചുകൊണ്ടുള്ള ഫയലിൽ ഒപ്പിട്ടതിനു ശേഷമാണ് തുക വിതരണ തീയതിയെ കുറിച്ച് കർഷകർ എല്ലാം ആകാംക്ഷയോടെ കാത്തിരിപ്പ് തുടങ്ങിയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.