കേരളം വെള്ളത്തിലാകും വീണ്ടും പേമാരിയും കൊടുങ്കാറ്റ് ഈ ജില്ലകളിൽ അതിതീവ്രമഴ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഏവരും വീഡിയോ പൂർണ്ണമായിട്ടും കാണുക വീഡിയോ ലൈക്ക് ചെയ്യുക പേജ് ആദ്യമായിട്ട് കാണുന്ന സുഹൃത്തുക്കൾ തീർച്ചയായിട്ടും ഫോളോ ചെയ്യുക ഫേസ്ബുക്ക് വഴി വീഡിയോ കാണുന്ന ആളുകൾ ഫേസ്ബുക്ക് പേജ് കൂടി ഒന്ന് ഫോളോ ചെയ്തു വീഡിയോ പരമാവധി ഷെയർ ചെയ്തു മറ്റുള്ള ആളുകളിലേക്ക് എത്തിക്കുക സംസ്ഥാനത്ത് ഇന്നും ശക്തമായിട്ടുള്ള മഴപെയ്യും എന്നുള്ള വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇപ്പോൾ.

   

നമുക്ക് ലഭിക്കുന്നത് സംസ്ഥാനത്ത് വരും ദിവസങ്ങളിലും മധ്യകേരളത്തിലും വടക്കഞ്ചേരികളിലും ശക്തമായ മഴയ്ക്ക് എന്നാണ് സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടമിനൽ ഓടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട് എന്നും നാളെയും കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .

കൂടാതെ തന്നെ ആലപ്പുഴ എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ എന്ന യെല്ലോ അല്ലാത്ത പ്രഖ്യാപിച്ചിട്ടുണ്ട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ നാളെ പ്രഖ്യാപിച്ചിട്ടുണ്ട് കൂടാതെ തന്നെ തെക്കൻ ജില്ലകളിൽ മഴ കൂടിയതിനെ തുടർന്ന് പകൽ ചൂട് ഇപ്പോൾ 33 ഡിഗ്രി വരെ വർദ്ധിച്ചിരിക്കുന്ന ഒരു സാഹചര്യം കൂടിയാണ് പല ജില്ലകളിലും അത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top