നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഉണ്ടായ പിടുത്തത്തിൽ 46 ഇന്ത്യക്കാരാണ് മരണപ്പെട്ടത് അതിൽ 24 പേർ മലയാളികൾ ആയിരുന്നു മികച്ച ഒരു വരുമാനം ഒരു വീട് മകളുടെ പഠനം സാമ്പത്തിക പദ്ധതിയിൽ നിന്നുള്ള മോചനം അങ്ങനെ പലവിധ സൗന്ദര്യങ്ങളുമായിട്ടാണ് ഓരോരുത്തരും പ്രവാസികളായി തീരുന്നത് കേന്ദ്രസംസ്ഥാന സർക്കാരുകൾ പ്രവാസി വ്യവസായികൾ എന്നിവർ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നത് കണ്ണീർന്നിടയിലും ചെറിയ ഒരു ആശ്വാസമാണ് പ്രവാസ ജീവിതത്തിലേക്ക് പോകുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കേണ്ട ആവശ്യകതയിലേക്ക് സംഭവം വെളിച്ചം വീശുന്നുണ്ട് കാരണം നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ കുടുംബം തകർന്നു പോകരുത് പ്രവാസികൾക്ക് അപകടം വരുന്നോ സ്ഥിരമായ .
വൈകല്യമോ ഉണ്ടായാൽ 10 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്യുന്ന സർക്കാർ പദ്ധതിയുണ്ട് അതിന്റെ പേരാണ് പ്രവാസി ഭാരതീയ ബീമാ യോജന എന്താണ് പ്രവാസി ഭാരതീയ ബീമാ യോജന എന്നും എങ്ങനെ പദ്ധതിയിൽ ചേരാം എന്ന് നമുക്ക് വിശദമായിട്ട് അറിയാം ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ കൂടി ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/nKsw7HNBmcA