നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് സർക്കാർ നൽകുന്ന സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന 47 ലക്ഷം പേരുണ്ട് ഇവരിൽ ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ ദേശീയ വികലാംഗ പെൻഷൻ ഈ മൂന്നു സ്കീമിൽ ഉൾപ്പെട്ട ആളുകളാണ് പ്രത്യേകമായിട്ട് .
കേന്ദ്രസർക്കാറിന്റെ ആനുകൂല്യത്തിനും അർഹത നേടിയിട്ടുള്ളത് അവർ ബിപിഎൽ അല്ലെങ്കിൽ എ വൈ റേഷൻ കാർഡുള്ളവർ അതോടൊപ്പം തന്നെ ശാരീരിക വെല്ലുവിളികൾ 80% ത്തിനും മുകളിൽ ഉണ്ടാകും പ്രായം 80 വയസ്സിനും മുകളിലുള്ളവർക്കുമുണ്ട് അപ്പോൾ ഇങ്ങനെയുള്ള വ്യക്തികൾക്ക് കേന്ദ്രസർക്കാരിന്റെയും വിഹിതം കൂടി ചേർത്തിട്ടാണ് .
നമ്മുടെ സംസ്ഥാനത്ത് പെൻഷൻ ആനുകൂല്യം ലഭിക്കുന്നത് തീർച്ചയായിട്ടും ഈ ആനുകൂല്യം കേന്ദ്രസർക്കാരിന്റെ വിഹിതം ചേർത്ത 1600 രൂപ കൂടി വരുമ്പോൾ നമ്മുടെ സംസ്ഥാനത്ത് പല ഗുണഭോക്താക്കൾക്കും കേന്ദ്രസർക്കാറിന്റെ വിഹിതം ലഭിക്കാത്ത സാഹചര്യമുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/A25krAX0PSc