നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ ചാനലിൽ വരുന്ന തൊഴിലവസരങ്ങൾ സോഷ്യൽ മീഡിയകളിൽ നിന്നും മറ്റു തൊഴിൽ മാധ്യമങ്ങളിൽ നിന്നും മറ്റും എടുത്തിട്ടുള്ളതാണ് അതിനാൽ കമ്പനിയെ കുറിച്ച് വ്യക്തമായി അന്വേഷിച്ചതിനു ശേഷം ജോലിയിൽ പ്രവേശിക്കുക അഡ്വാൻസ് നൽകി വഞ്ചിതരാകരുത് കമ്പനിക്കോ എനിക്കോ തമ്മിൽ യാതൊരു ബന്ധവുമില്ല കമ്മലിൽ നിന്നും വരുന്ന ചതികൾക്കോ വഞ്ചനയ്ക്കു ഞാനു എന്റെ ചാനലിൽ ഉത്തരവാദിയല്ല കൊച്ചു കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.