നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ ആയിട്ട് പോകുന്നത് കേരളത്തിൽ വച്ച് ഇന്റർവ്യൂ നടക്കുന്ന ഗൾഫ് കൺട്രിയിലേക്ക് വന്നിട്ടുള്ള അടക്കം സ്ത്രീകൾക്കും പുരുഷന്മാർക്കും വിദ്യാഭ്യാസം കുറഞ്ഞ ആൾക്കാർക്കും അപ്ലൈ ചെയ്യാൻ പറ്റുന്ന കമ്പനി ഡയറക്ടറേറ്റ് ഉള്ളതും അല്ലാത്തതും.
ആയിട്ടുള്ള 30ലധികം കമ്പനിക്കുള്ള ജോബ് നോട്ടിഫിക്കേഷൻസ് ആണ് നിങ്ങൾ അന്വേഷിക്കുന്ന ജോബി നോട്ടിഫിക്കേഷന്‍സ് മിസ്സാകാതിരിക്കാൻ വീഡിയോ പൂർണമായിട്ടും കാണുവാൻ ശ്രമിക്കുക ഏതെങ്കിലും സ്പെസിഫിക് ആയിട്ടുള്ള കാറ്റഗറിയിൽ ജോബ് നോട്ടിഫിക്കേഷൻസ് വേണം എന്നുണ്ടെങ്കിൽ കമന്റ് ചെയ്യാവുന്നതാണ് മാക്സിമം വീഡിയോകൾ നമ്മൾ ചെയ്യാൻ ശ്രമിക്കുന്നതായിരിക്കും അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.