നമസ്കാരം എന്ത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ ഇന്ന് ചെയ്യാനായിട്ട് പോകുന്നത് കേരളത്തിൽ വെച്ച് ഇന്റർവതം നടക്കുന്ന ഗൾഫ് കൺട്രി തുർക്കി പോളിന്റെ നോർവേദം എന്നിവയിലേക്ക് വന്നിട്ടുള്ള 30 അധികം കമ്പനി നോട്ടിഫിക്കേഷൻസ് ആണ് ഏകദേശം രണ്ടായിരത്തിലധികം ഒഴിവുകളിലേക്ക് പ്രവേശനം.
സ്ത്രീകൾക്കും വിദ്യാഭ്യാസം കുറഞ്ഞ ആൾക്കാർക്കും അപ്ലൈ ചെയ്യാവുന്ന നിരവധി ഒഴിവുകളും വന്നിട്ടുണ്ട് നിങ്ങൾ അന്വേഷിക്കുന്ന ജോബ് നോട്ടിഫിക്കേഷൻ ആകാതിരിക്കാൻ വേണ്ടി ഈ വീഡിയോ പൂർണമായിട്ടും കാണുവാൻ ശ്രമിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.