കൊച്ചി മെട്രോയിൽ നിരവധി ജോലി ഒഴിവുകൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം തൊഴിൽപരമായിട്ടുള്ള കൂടുതൽ വിവരങ്ങൾ ആദ്യമേ തന്നെ അറിയാൻ ഈ പേജ് ഇപ്പോൾ തന്നെ ഫോളോ ചെയ്യുക എന്നും വന്നിട്ടുള്ള വേക്കൻസിസ് നമുക്ക് നോക്കാം കൊച്ചി മെട്രോയിൽ ഇപ്പോൾ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി .

   

യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചും അസിസ്റ്റന്റ് പോസ്റ്റിലേക്കാണ് നിയമനം വന്നിരിക്കുന്നത് ഒഴിവുകൾ ആകെ എണ്ണം മൂന്നെണ്ണമാണ് ജോലിസ്ഥലം ഓൾ കേരള സാലറി വരുന്നത് 20,000 മുതൽ 52, മുകളിൽ വരെ ഉണ്ട് ലാസ്റ്റ് ഡേറ്റ് അപ്ലൈ ചെയ്യേണ്ട ലാസ്റ്റ് ഡേറ്റ് 19ആം തീയതിയാണ് ജൂലൈ ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

https://youtu.be/l76hV2HfKiA

Scroll to Top