ചവിട്ടി താഴ്ത്തിയവർ കൈ കൂപ്പി കരഞ്ഞ് നിൽക്കും നിങ്ങളുടെ സമയം..

നമസ്കാരം എന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വേദ ജ്യോതിഷപ്രകാരം നോക്കുമ്പോൾ ഗ്രഹങ്ങൾ കാലാകാലങ്ങളിൽ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു എന്ന് നമുക്കറിയാം അതുകൊണ്ട് തന്നെയും ഓരോ രാശിക്കാരിലും സ്വാധീനം മാറിക്കൊണ്ടേയിരിക്കുന്നതുമാണ് ഇത് മനുഷ്യരായ വ്യക്തികളുടെയും ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നു.

   

എന്നതാണ് വാസ്തവം ബുദ്ധൻ എന്നത് സംസാരത്തിന്റെയും ബിസിനസിന്റെയും വിജയത്തിന്റെയും അനുകൂലമായ കാര്യങ്ങൾ കൊണ്ടുവരുന്ന അഥവാ സഹായിക്കുന്ന ഒരു ഗ്രഹം തന്നെയാകുന്നു ജൂൺ 23നാണ് ബുധൻ മിഥുനം രാശിയിൽ ഉദിക്കുന്നത് ശുക്രൻ ആകട്ടെ ജൂൺ 28 യും മിഥുനത്തിൽ ഉദിക്കുന്നതും ആണ് ഇത്തരം സാഹചര്യത്തിൽ ഈ രണ്ടു ഗ്രഹങ്ങളുടെയും .

ഉദയം നിങ്ങളുടെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്നു എന്ന് തന്നെ വേണമെങ്കിൽ പറയാം ഈ രണ്ടു ഗ്രഹങ്ങളുടെയും ഉദയം നിങ്ങളുടെ ജീവിതത്തിൽ ചേർക്കുന്നതായി സ്വാധീനം നിസ്സാരമെല്ലാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top