ഇന്നത്തെ ജോലി ഒഴിവുകൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ തൊഴിലവസരങ്ങൾ ഉടനെ സ്റ്റാഫിനെ ആവശ്യമുണ്ട് ശമ്പളം വരുന്നത് 15000 മുതൽ ഓൾ കേരള വേക്കൻസി അവൈലബിൾ ആണ് സെക്ഷൻ വരുന്നത് ഓഫീസ് സ്റ്റോർ ഡിപ്പാർട്ട്മെന്റ് താമസസൗകര്യം ലഭ്യമാണ് ഉടനെ ജോലിക്കാരെ ആവശ്യമുണ്ട് കേരളത്തിലെ പ്രമുഖ .

   

കമ്പനിയായ യൂണിവേഴ്സൽ അമ്പതിൽ പരം ഒഴിവുകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാൻ പ്ലസ് ടു കഴിഞ്ഞ് ജോലി അന്വേഷിക്കുന്നവർക്ക് ഇത് സുവർണാവസരം ആകർഷകമായ ശമ്പളം ഉണ്ടായിരിക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/jZ7TfZ3JiNc

Scroll to Top