നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം യുഎഇയിലെ സ്വദേശിവൽക്കരണം പദ്ധതിയിൽ അർദ്ധ വാർഷിക ലക്ഷ്യമായ ഒരു ശതമാനം പൂർത്തിയാക്കാൻ ഒരാഴ്ച മാത്രമേയുള്ളൂ നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് സ്വദേശിവൽക്കരണം മന്ത്രാലയം മുന്നേ .
അറിയിപ്പ് നൽകി 2022ൽ ആരംഭിച്ച സ്വദേശിവൽക്കരണ പദ്ധതിയായ പ്രോഗ്രാം മത്സരിച്ചത് 50 ലോക ജീവനക്കാരുടെ കമ്പനികൾ വർഷത്തിൽ 2% നടപ്പാക്കണം എന്നാണ് നിയമം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/eIUNsQctIk8