നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങൾക്ക് എന്താ പറ്റിയത് എന്നെ എന്തിനാ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത് നിങ്ങൾക്ക് എന്നോട് എന്തെങ്കിലും തൃപ്തി കുറവ് വല്ലതുമുണ്ടോ തുടർച്ചയായി രണ്ടാം ദിവസവും കിടപ്പായയിൽ തന്നോട് അനിഷ്ടത്തോടെ പെരുമാറിയ ഭർത്താവിനോട് അവൾ ചോദിച്ചു എനിക്ക് കഴിയുന്നില്ല റോസിയും എന്നെക്കൊണ്ട് ഇനി ഒന്നിനും കൊള്ളത്തില്ല അയാളുടെ വാക്കുകളിൽ കടുത്ത നിരാശയും സങ്കടവും ഉണ്ടായിരുന്നു അതിനെന്തിനാ.
ഇങ്ങനെ വിഷമിക്കുന്നത് നമുക്കും ഒരു ഡോക്ടറെ കാണാം ഭാര്യയാളെ ആശ്വസിപ്പിച്ചു ഇല്ല റോസി അതുകൊണ്ട് പ്രയോജനം ഒന്നും എല്ലാം അന്നത്തെ ആക്സിഡന്റ് ശേഷം ഡോക്ടർ ഒരു സൂചന തന്നിരുന്നു അതിപ്പോൾ സത്യമായിരിക്കുകയാണ് അയാൾ ഭാര്യയുടെ തോളിൽ പിടിച്ചുകൊണ്ട് മെല്ലെ കട്ടിലിൽ നിന്നും താഴേക്ക് ഇറങ്ങി ദുർബലമായ വലതുകാൽ വലിച്ചു വച്ചുകൊണ്ട് വാക്കിംഗ് .
സഹായത്തോടെയും ഡൈനിങ് ഹാളിൽ ലക്ഷ്യമാക്കി അയാൾ നടന്നു അതിൽനിന്നും തലേന്ന് കഴിച്ച ബ്രാണ്ടിയുടെ കുപ്പി കയ്യിലെടുത്തും അടുപ്പ് തുറന്നു വായയിലേക്ക് കമഴ്ത്തിയും തുറന്നു കിടന്ന ബെഡ്റൂമിന്റെ വാതിലിലൂടെ ഭർത്താവിന്റെ പ്രവർത്തികൾ കണ്ടുകൊണ്ടിരുന്ന റോസിയുടെ മുഖത്ത് ഒരു ഗൂഡസ്മിതം ഇരുന്നും അയാളുടെ അധപതനം അവളെ സന്തോഷിപ്പിച്ചു ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.