നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സംസ്ഥാനത്തെ റേഷൻ കാർഡുകൾക്കെല്ലാം ഏറ്റവും പ്രധാനപ്പെട്ട ഒരു വാർത്ത വന്ന ചേർന്നിട്ടുണ്ട് എപിഎൽഎ ബിപിഎല്ലി റേഷൻ കാർഡിന്റെ നിറവ്യത്യാസം ഇല്ലാതെയും 50 ഓളം ഉൽപ്പന്നങ്ങൾ ഓരോ വീടുകളിലേക്കും എത്തിച്ചേരുവാൻ ആയിട്ട് പോകുകയാണ് സംസ്ഥാനത്തെ പൊതുവേ സംവിധാനത്തിൽ സാധാരണക്കാർക്കും ആശ്വാസകരമായിട്ട് മാറുന്ന സപ്ലൈകോയുടെയും അമ്പതാമത് വാർഷികത്തോട്.
അനുബന്ധിച്ചാണ് ഏറ്റവും ജനപ്രിയ പദ്ധതി ഇപ്പോൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത് സപ്ലൈകോ വഴി ഓരോ റേഷൻ കാർഡിനും 50 ഓളം ഉൽപ്പനങ്ങളാണ് 50% വിലക്കിളിവിൽ വാങ്ങാൻ ആയിട്ട് സാധിക്കുന്നതും അത് പഞ്ചസാരയായിട്ടും ഉഴുന്നു ആയിട്ടും പയർ മറ്റേ ധാന്യ വർഗ്ഗങ്ങൾ ആയിട്ട് അതോടൊപ്പം തന്നെ ശബരിയുടെ ഗുണമേന്മയുള്ള വിവിധ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ നമുക്ക് ഈ 50 ശതമാനം എന്ന് പറയുന്ന പദ്ധതി വഴിയാണ് ഇത് വാങ്ങുവാൻ സാധിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/DhN8zIjw3V8