നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ ക്ഷേമനിധി ബോർഡ് വഴിയൊക്കെയുള്ള പെൻഷൻ 1600 രൂപ വീതം വാങ്ങുന്നവർ എല്ലാവരും ഈ അറിയിപ്പ് ശ്രദ്ധിക്കണം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രധാന അറിയിപ്പുകൾ ആണ് വീഡിയോയിലൂടെ ഷെയർ ചെയ്യാൻ ആയിട്ട് പോകുന്നത് എല്ലാവരെയും ബാധിക്കുന്ന കുറച്ചു അറിയിപ്പുകൾ കൂടിയാണ് ഇദ്ദേഹം ആറുമാസത്തെയും 9600 രൂപയുടെ കുടിശ്ശിക.
അത് ഏത് രീതിയിൽ വിതരണം ചെയ്യും എന്നുള്ള കാര്യങ്ങൾ അതോടൊപ്പം തന്നെ പെൻഷൻ ഇനി ഉണങ്ങാതെ ലഭിക്കണമെങ്കിൽ എല്ലാവരും നിർവഹിക്കേണ്ട ബയോമെട്രിക്കൽ മാസ്റ്റർ ഇങ്ങനെ കുറിച്ചുള്ള അറിയിപ്പുകളും വയ്യായ്കുള്ള ആളുകൾ ഉണ്ടെങ്കിൽ അക്ഷയ കേന്ദ്രത്തിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളവർ അങ്ങനെയുള്ളവർക്ക് സർക്കാർ ഇപ്പോൾ പുതിയൊരു അവസരം കൊണ്ടുവന്നിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/vC4q5Q8ORdI