ആമസോൺ വെയർഹൗസിലേക്ക് തൊഴിലവസരങ്ങൾ 👇

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാനായിട്ട് പോകുന്നത് കേരളത്തിൽ വച്ച് ഇന്റർവ്യൂ നടക്കുന്ന ഗൾഫ് കൺട്രീസിലേക്ക് ഉള്ള ആമസോൺ വെയർ ഹൗസിലേക്കുള്ള ജോബ് നോട്ടിഫിക്കേഷൻസ് ആണ് വെർ ഹൗസിൽ ഒക്കെ ജോബ് നോക്കുന്നവർ ഉണ്ടെങ്കിൽ മാക്സിമം ഷെയർ ചെയ്യുക ഇതുപോലെ നാട്ടിലും വിദേശത്തുമായി ലഭിക്കുന്നതിനായി നമ്മുടെ പേജ് ഫോളോ ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

   
Scroll to Top