കേന്ദ്ര ഗവണ്മെന്റ് ജോലി നേടാം. എറണാകുളം ജില്ലയിൽ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് ജനറൽ വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു ഒഴിവ് വരുന്നത് 15 ഒഴിവുകളാണ് വരുന്നത്. യോഗ്യത എട്ടാം ക്ലാസ് മുതൽ ഫുഡ് പ്രൊഡക്ഷൻ ഫുഡ് ആൻഡ് ബിവറേജസ് സർവീസിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് കാറ്ററിങ് ആൻഡ് റസ്റ്റോറന്റ് മാനേജ്മെന്റ് രണ്ടു വർഷത്തെ വെക്കേഷൻ സർട്ടിഫിക്കറ്റ് മലയാളത്തിൽ വരുന്നത് 30 വയസ്സു വരെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

   
Scroll to Top