നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമുക്ക് നിലവിലുള്ള ആദ്യത്തെ അവസരം ഒമാനിലെയും ഒരു കോപ്പി ഷോപ്പിലേക്ക് ഹെൽപ്പർമാരെയും ആവശ്യമുണ്ട് 120 ഒമാൻ റിയാൽ ആയിരിക്കും സാലറി ഉണ്ടാക്കുക ഏകദേശം 25000 ഇന്ത്യൻ രൂപ ഒപ്പം ഫുഡും റൂമും കമ്പനി ചെയ്യുന്നുണ്ട് 21 30നും ഇടയിൽ പ്രായമുള്ള യുവാക്കളെയാണ് വേക്കൻസിയിലേക്ക് അല്ലെങ്കിൽ ഏത് ജോലിയിലേക്ക് പരിഗണിക്കുന്നത് അപ്പോൾ നിങ്ങൾ 21ന് 30നും ഇടയിൽ പ്രായമുള്ള യുവാക്കൾ ആണെങ്കിൽ.
എസ്എസ്എൽസി പാസായവർ ആണെങ്കിൽ ഒമാനിലേക്ക് പോകുവാൻ താല്പര്യമുള്ളവരാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഈ ഒരു ജോലിയിലേക്ക് കയറാവുന്നതാണ് എത്രയും പെട്ടെന്ന് തന്നെ പോകുവാൻ കഴിയുന്ന ഒരു അവസരം തന്നെയാണ് ഓർക്കുക 120 ഒമാൻ റിയാൽ ആണ് സാലറി വരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/xYsF4Qr_U0E