നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വീടുകളിൽ ഗാർഹിക പാചകവാതക സിലണ്ടറുകൾ ഉപയോഗിക്കുന്നവരാണ് നമ്മളിലെ എല്ലാവരും തന്നെയും ഇനിമുതൽ ഗ്യാസ് സിലിണ്ടറുകൾ ചെയ്യുന്നതിനായിട്ട് അതായത് ഒരു സിലിണ്ടർ തീരുമ്പോൾ പുതിയത് ബുക്ക് ചെയ്ത് ലഭിക്കുന്നതിനായിട്ട് നമ്മൾ ഈ കെ വി സി അപ്ഡേഷൻ പൂർത്തിയാക്കേണ്ടത് വരുകയാണ് ആദ്യം ചില സന്ദേശങ്ങളും എസ്എംസുകളും ആയിട്ടാണ് ഈ നിർദേശം.
എത്തിയതെങ്കിൽ ഇപ്പോൾ ഇതിനായിട്ട് സ്പെഷ്യൽ ക്യാമ്പുകളിലും മുന്നറിയിപ്പുകളും എല്ലാം ഗ്യാസ് വിതരണം കമ്പനികളുടെ ഭാഗത്ത് നിന്നും വന്നു തുടങ്ങി കേന്ദ്രസർക്കാർ അടുത്ത് തന്നെയും ഗ്യാസ് മാസ്റ്ററിങ് ചെയ്തുതീർക്കുന്നതിന് വേണ്ടിയുള്ള അവസാന തീയതി പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ ആ തീയതിക്കുശേഷം ഗ്യാസ് മോർച്ചറിയിൽ.
ചെയ്യാത്തവർക്ക് സിലിണ്ടർ ലഭിക്കുന്നതെല്ലാം ആരൊക്കെയാണ് നമസ്തേ ചെയ്യേണ്ടത് എങ്ങനെയാണ് ചെയ്യേണ്ടത് വേണ്ട രേഖകൾ എന്തൊക്കെയും തുടങ്ങിയ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/Emoc2_1g8bI