നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും വീഡിയോ പൂർണമായും കാണുക വീഡിയോ ഇഷ്ടമായാൽ ലൈക്ക് കൂടി ചെയ്യുക പേജ് ആദ്യമായിട്ട് കാണുന്ന സുഹൃത്തുക്കൾ നമ്മൾ പേജ് ഒന്ന് ഫോളോ ചെയ്യുക സംസ്ഥാനത്തെ ശക്തമായിട്ടുള്ള മഴ തുടരുകയാണ് ഇന്ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത് എങ്കിൽ പോലും അത് തീവ്രമായ മഴയാണെന്ന് പല ജില്ലകളിലും ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്നത് പ്രത്യേകിച്ച് ഇടുക്കി ജില്ലയിലാണ്.
അതിതീവ്രമായുള്ള മഴ പെയ്യുന്നത് എന്നോടുകൾ വന്നിട്ടുണ്ട് പശ്ചാത്തലത്തിൽ ജില്ലയിൽ ഉൾപ്പെടെ ഏകദേശം ആറോളം മറ്റു ജില്ലകളിലും സ്കൂളുകൾക്കും അവധി നൽകിയിരിക്കുന്ന സാഹചര്യമാണ് കനത്ത വെള്ളക്കെട്ട് മൂലം ജനങ്ങൾക്ക് പുറത്തിറങ്ങുവാൻ സാധിക്കുന്നില്ല എന്ന സാഹചര്യം ആണ് ഉണ്ടായിരിക്കുന്നത് വീടുകളിലേക്ക് ഒക്കെ വെള്ളം ഒഴുകി പോകുന്നത് .
ദൃശ്യങ്ങൾ ഇപ്പോൾ നിങ്ങൾക്ക് കാണുവാനായിട്ട് സാധിക്കുന്നത് കൂടാതെ തന്നെ പത്തനംതിട്ട വെള്ളത്തിൽ മുങ്ങിയിരിക്കുന്ന ഒരു സാഹചര്യമാണ് കടത്ത മഴയെ തുടർന്ന് പമ്പ നദിയിൽ ജലനി ക്രമാതീതമായി ഉയരുന്നുണ്ട് ഡാമുകൾ എല്ലാം തന്നെ തുറന്നിരിക്കുന്ന സാഹചര്യമാണ് ഇടുക്കി ജില്ലയിലും കൊച്ചു കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.