കുമരകത്തെ പറത്തി കൊടുങ്കാറ്റ് ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും വീഡിയോ പൂർണമായിട്ടും കാണുക വീഡിയോയിലേക്ക് പേജ് ആദ്യമായിട്ട് കാണുന്ന സുഹൃത്തുക്കൾ പേജ് ഫോളോ ചെയ്യുക സംസ്ഥാനത്ത് ശക്തമായിട്ടുള്ള മഴ തുടരുന്ന സാഹചര്യമാണ് പലയിടങ്ങളിലും അതിതീപുറം ആയിട്ടുള്ള കാറ്റ് വീശുന്നു എന്നുള്ള പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മാത്രമല്ല കഴിഞ്ഞ ദിവസം ഉണ്ടായാൽ അതിശക്തമായിട്ടുള്ള കാറ്റിനെ ദൃശ്യങ്ങളാണ്.

   

നിങ്ങൾ ഈ വീഡിയോ തുടക്കത്തിൽ തന്നെ നിങ്ങൾ കണ്ടത് കഴിഞ്ഞദിവസം കോട്ടയം കുമാരകത്തെ ശക്തമായിട്ടുള്ള കാറ്റിൽ ഒരു ഓട്ടോറിക്ഷയും അതേപോലെതന്നെ ബൈക്കും ഏകദേശം പറന്നു പോകുന്ന ഒരു സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണ് ഓട്ടോ നിയന്ത്രണം വിട്ടു പാടത്തേക്ക് മറിയുകയും അതുപോലെതന്നെ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയും.

ചെയ്യുന്ന സാഹചര്യമുണ്ടായി കേരളത്തിൽ പലയിടങ്ങളിലും അതിശക്തമായിട്ടുള്ള മഴയോടൊപ്പം അത് തീവ്രമായുള്ള കാറ്റും വീശുന്നു എന്നുള്ള അറിയിപ്പാണ് വരുന്നത് കോട്ടയം മേഖലകളിൽ ഇന്നലെ വൈകുന്നേരത്തോടു കൂടി ശക്തമായിട്ടുള്ള കാറ്റ് വീശുന്ന സാഹചര്യമുണ്ടായി എന്നുള്ളത് റിപ്പോർട്ടുകളാണ് ഇപ്പോൾ നമുക്ക് ലഭിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top