നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പോസ്റ്റ് ഓഫീസുകളിൽ നിന്നും കേവലം 499 രൂപയ്ക്ക് 10 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതികളെ കുറിച്ചുള്ള വിശദവിവരങ്ങൾ ആണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് വളരെ തുച്ഛമായ തുകയ്ക്ക് ഇത്രയ്ക്കും ഉയർന്ന പരിരക്ഷ കിട്ടുന്നതിനാൽ തൊഴിലുറപ്പ് തൊഴിലാളികളെയും ഈ പദ്ധതിയുടെ ഭാഗമാകുകയാണ് സംസ്ഥാന തൊഴിലുറപ്പ് പദ്ധതി മിഷൻ ജനങ്ങൾക്ക് എളുപ്പത്തിൽ ചേരാവുന്ന ഈ പദ്ധതിയുടെ വിശദവിവരങ്ങളിലേക്ക് .
കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്ത സപ്പോർട്ട് തരുവാനും സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുവാനും മറക്കാതെ ഇരിക്കുക ഇന്ത്യ പോസ്റ്റ് പെയ്മെന്റ് അഥവാ ഐപിപിയുടെ സുരക്ഷാ യോജന പദ്ധതി പ്രകാരമാണ് 259 രൂപ 5 ലക്ഷം രൂപയുടെയും 499 രൂപയ്ക്ക് 10 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്നത് തൊഴിലിടങ്ങളിലും അല്ലാതെയുമുള്ള അപകടങ്ങളിൽ പൂർണ്ണ പരിരക്ഷ നൽകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/uqeRGj5qxuc