ക്ഷേമപെൻഷൻ ജൂലൈ 1600 വിതരണം ഉടൻകുടിശ്ശിക 8000 നൽകുന്നു റേഷൻ കടകൾ 4 ദിവസം തുറക്കില്ല

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജൂലൈ മൂന്നാം സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകളും ക്ഷേമപെൻഷൻ ലഭിക്കുന്നവരും അറിയേണ്ട പ്രധാനപ്പെട്ട അറിയിപ്പുകൾ എത്തിയിരിക്കുന്നു വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതിരിക്കുക ആദ്യത്തെ റേഷൻ വിതരണവുമായി ബന്ധപ്പെട്ടതാണ് സംസ്ഥാനത്ത് നാല് ദിവസം .

   

തുടർച്ചയായിട്ട് റേഷൻ കടകൾ അടഞ്ഞു കിടക്കുവാൻ പോകുന്നു നേരത്തെ ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വെള്ളിയാഴ്ച പൊതുവിതരണം വകുപ്പ് നീട്ടിയിരുന്നു അതിനാൽ ജൂൺമാസം റേഷൻ ഇതുവരെ വാങ്ങാതെ ഇരുന്നവർക്ക് ജൂലൈ അഞ്ചു വരെ റേഷൻ വാങ്ങാവുന്നതാണ് ജൂലൈ 6 ശനിയാഴ്ച സ്റ്റോക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകൾക്ക് അവധി നൽകിയിരിക്കു നാല് സംഘടനകൾ .

ഉൾപ്പെട്ട റേഷൻ വ്യാപാരി സംയുക്ത സമരണസമിതിയും റേഷൻ കടകൾ അടച്ചിട്ട് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/KYrfENW1VkA

Scroll to Top