സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകൾ!യോഗ്യത S. S. L. C മുതൽ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിലെ കേശുവാലിറ്റി വിഭാഗത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ പ്രിൻസിപ്പാളിലെ കാര്യാലയത്തിൽ ഇന്റർവ്യൂ നടത്താൻ നിശ്ചയിച്ചിരിക്കുന്നു .

   

എംബിബിഎസും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസില രജിസ്ട്രേഷനും ഉള്ളവർക്കും 50 വയസ്സ് കഴിയാത്തവർക്കും പങ്കെടുക്കാം ഇതിന് കൂടുതൽ അറിയുവാനായി താഴെ കൊടുത്തില്ലെങ്കിൽ ക്ലിക്ക് ചെയ്യുക.

 

Scroll to Top