നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം കുറച്ചു സന്തോഷകരമായിട്ടുള്ള പ്രധാന അറിയിപ്പുകൾ തന്നെയാണ് ഈ വീഡിയോ വഴി ഷെയർ ചെയ്യുന്നത് ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് നമ്മുടെ സംസ്ഥാനത്തും 25 ലക്ഷത്തോളം വരുന്ന കർഷക കുടുംബങ്ങൾക്ക് ലഭിക്കുന്ന പദ്ധതിയാണ് സമ്മാന നിധി ക്ഷേമനിധി പദ്ധതി ഇതിന്റെ സമ്പൂർണ്ണ ആനുകൂല്യങ്ങൾ ഓരോ ആളുകൾക്കും ആധാർ വഴി ലിങ്ക് ചെയ്തിട്ടുള്ള അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക്.
കേന്ദ്രസർക്കാർ നൽകുകയും ചെയ്തിട്ടുണ്ട് 17 കെടുക്കളിലൂടെയും 34000 രൂപ നമ്മുടെ ബാങ്കുകളിൽ എത്തിച്ചേർന്നു ഇനി വരാൻ പോകുന്നത് വമ്പൻ പ്രഖ്യാപനമാണ് ജൂലൈ മാസം 23 ആം തീയതിയും കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന യൂണിയൻ കിസാൻ സമ്മാന നിധിയുടെ തുക 2000 രൂപ ലഭിക്കുന്ന ആളുകൾക്ക് വർഷത്തിൽ 6000 രൂപ തുക ഉയർത്തും എന്നുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/ykN4kd9KNgU