നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ വീടുകളിൽ പലതരത്തിലുള്ള പക്ഷി മൃഗാദികൾ വരുന്നതാകുന്നു എന്നാൽ ഇവയിൽ ചിലത് വീടുകളിൽ വരുന്നത് വളരെ ശുഭകരമായിട്ടാണ് പണ്ടുമുതലേ കണക്കാക്കപ്പെടുന്നത് വാമൊഴിയിലാണ് പലപ്പോഴും ഇത്തരം കാര്യങ്ങൾ പരാമർശിച്ചിട്ടുള്ളതും എന്നാൽ ഗ്രന്ഥങ്ങൾ പരിശോധിക്കുമ്പോൾ ഇതിന് പിന്നിൽ ചില അടിസ്ഥാനങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം വിഷ്ണുപുരാണത്തിലും ഗരുഡപുരാണത്തിലും.
ഈ പക്ഷിയെപ്പറ്റി പുകഴ്ത്തുന്നുണ്ട് കുചേലവൃത്തത്തിലും ഇവയെക്കുറിച്ച് പരാമർശം ഉണ്ട് ഐതിഹ്യം പറയുന്ന ഈ ഗ്രന്ഥത്തിൽ ഭഗവാനെ കാണാൻ സുധാത്മാവ് പുറപ്പെടുമ്പോൾ ഉപ്പന്റെ ശബ്ദം കേട്ടു എന്നാണ് പറയുന്നത് ഗരുഡപുരാണത്തിലും ഇവയെയും ശുഭ നിമിത്തം ആയിട്ട് തന്നെയാണ് പരാമർശിച്ചിരിക്കുന്നത് സൂചനയായിട്ട് തന്നെ ഇതിന് കണക്കാക്കാം.
എന്നാൽ ഇവയെ കാണുമ്പോൾ മറ്റുള്ളവരോട് ഒരിക്കലും കാണിച്ചു കൊടുക്കുവാൻ പാടില്ല അഥവാ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുകയോ അല്ലെങ്കിൽ പറയുകയോ ചെയ്യുവാൻ പാടില്ല എന്നാണ് പറയുക ഇപ്രകാരം നിങ്ങൾ ചെയ്യുന്നതിലൂടെ സംഭവിക്കുന്നത് നിങ്ങളുടെയും ഭാഗ്യം തന്നെ നഷ്ടമാകുന്നു എന്ന കാര്യമാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.