നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കേരള സർക്കാരിന്റെ കീഴിൽ വന്നിരിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിന്റെ കീഴിൽ വന്നിരിക്കുന്ന സെൻട്രൽ ഇപ്പോൾ പുതിയൊരു നോട്ട് റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട് കേരള പിഎസ്സി വഴി അല്ലാതെയും ഇപ്പോൾ നിങ്ങൾക്ക് .
ഡയറക്റ്റ് അപേക്ഷ സമർപ്പിക്കാൻ കഴിയുന്നതാണ് ക്ലർക്ക് ഓഫീസ് അസിസ്റ്റന്റ് അങ്ങനെ വ്യത്യസ്തമായ ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത് നമുക്കും അതിന്റെ പുതിയ റിക്രൂട്ട്മെന്റിന്റെ ഡീറ്റെയിൽസ് എങ്ങനെയാണെന്ന് നോക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.