നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളിൽ ഭൂരിഭാഗം പേരുടെയും വീടുകളുടെയും കെട്ടിടങ്ങളുടെയും എല്ലാം നമ്പറുകൾ മാറുവാൻ ആയിട്ട് പോകുകയാണ് സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അവാർഡ് വിഭജനം നടത്തുന്നതുകൊണ്ടാണ് നമ്പറുകൾ മാറുന്നത് നിലവിലുള്ള വീടിന്റെ നമ്പറുകൾ മാറുമ്പോൾ ആധാർ കാർഡിലും മറ്റു രേഖകളിലും എല്ലാം അതനുസരിച്ചിട്ടുള്ള മാറ്റങ്ങളും വരുത്തേണ്ടിവരും ഇതിന്റെ വിശദവിവരങ്ങളാണ് .
നിങ്ങളുമായി ഷെയർ ചെയ്യുന്നത് വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെയും അതായത് പഞ്ചായത്തുകൾ മുൻസിപ്പാലിറ്റികൾ കോർപ്പറേഷൻ എന്നിവിടങ്ങളിലെ അവാർഡ് വിഭജനം നടത്തുവാൻ പോവുകയാണ് വാർഡ് വിഭജനം.
നടത്തുന്നതോടെ ഭൂരിഭാഗം അവാർഡുകളുടെയും അവയിലെയും ഒന്നര കോടിയോളം കെട്ടിടങ്ങളുടെയും നമ്പറും മാറും പഞ്ചായത്തുകളിലും നഗരസഭകളിലും ആയിട്ട് നിലവിൽ 197489 വാർഡുകൾ ഉണ്ട് പഞ്ചായത്തുകളിൽ ഒരു കോടി കെട്ടിടങ്ങൾ ഉണ്ട് എന്നാണ് ഏകദേശം കണക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/0VQ1fdwahj4