നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എപിഎൽ ബിപിഎൽ വ്യത്യാസം ഇല്ലാതെ റേഷൻകാർഡ് ഉള്ളവർ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് നിരവധി ആനുകൂല്യങ്ങളാണ് എപിഎൽ ബിപിഎൽ കാടുകൾക്ക് ലഭിക്കുന്നത് ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക നാലുദിവസത്തെ .
ഇടവക ശേഷം ഇന്നുമുതൽ സംസ്ഥാനത്ത് ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിച്ചിരിക്കുകയാണ് തിങ്കൾ ചൊവ്വ ദിവസങ്ങളിൽ റേഷൻകട സമരം ആയതിനാൽ ഇന്നുമുതലാണ് കാട് ഉടമകൾക്ക് റേഷൻ ലഭിച്ചു തുടങ്ങുക ഓരോ റേഷൻ കാർഡിനും എന്തൊക്കെ ലഭിക്കുമെന്ന് സിവിൽ സപ്ലൈ ഡിപ്പാർട്ട്മെന്റ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് മഞ്ഞ റേഷൻ കാർഡിന്റെയും .
മുപ്പതു കിലോ അരിയും മൂന്ന് കിലോ ഗോതമ്പും സൗജന്യമായിട്ട് ലഭിക്കും രണ്ടുപേരും ലഭിക്കുന്നതാണ് പിങ്ക് കാർഡിനെയും ഓരോ അംഗത്തിലും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിൽ അളവിൽ നിന്നും മൂന്ന് കിലോ കുറച്ച് അതിനുപകരം മൂന്ന് പാക്കറ്റ് ആട്ടോ ഒൻപത് രൂപ നിരക്കിൽ ലഭിക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/EyRNiqrrRgQ