നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങളുടെ വീടുകളിൽ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ ഉണ്ടെങ്കിൽ അവർക്ക് ധനസഹായം ഉൾപ്പെടെയും നിരവധി ആനുകൂല്യങ്ങൾ ലഭിക്കും സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പും സാമൂഹിക നീതി വകുപ്പും 50 വയസ്സിനും മുകളിലുള്ളവർക്ക് വേണ്ടി വിവിധ സർക്കാർ സഹായ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട് നിരവധി പദ്ധതികൾ ഉണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ട എട്ടോളം പദ്ധതികളെ പറ്റിയിട്ടാണ് നിങ്ങളുമായിട്ട് ഇന്ന് ഷെയർ ചെയ്യുന്നത്.
പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക സംസ്ഥാനത്തെ 50 വയസ്സിനു മുകളിൽ പ്രായമുള്ള റേഷൻ കാർഡിൽ പേരുള്ളവർക്കാണ് ഈ പദ്ധതിയിൽ അപേക്ഷിക്കുവാൻ സാധിക്കുന്നത് ഇതിൽ ആദ്യത്തേത് സൗജന്യമായി ഗ്ലൂക്കോമീറ്ററുകൾ ലഭിക്കുന്ന പദ്ധതിയാണ് കേരളത്തിലെയും 80% വൃദ്ധജനങ്ങളും പ്രമേഹ രോഗികളാണ് എന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നത് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/85zuP47I9SI