ശത്രുക്കൾ പോലും ഞെട്ടും നിങ്ങളുടെ വില അറിയും രാഹു പ്രസാദിച്ചു..

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാഹുവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പരാമർശിക്കാൻ ആയിട്ട് പോകുകയാണ് രാഹുവിനെ എപ്പോഴും നിഴൽ ഗ്രഹമായിട്ടാണ് കാണുന്നത് അത് കൂടാതെ രാഹുവിൽ വരുന്ന മാറ്റങ്ങൾ പലപ്പോഴും ദോഷകരമായി കണക്കാക്കുന്നു എന്നതും വാസ്തവം തന്നെയാണ് അടുത്ത.

   

എട്ട് മാസത്തേക്ക് അതായത് 2025 മാർച്ച് 8 വരെ രാഹുവും ഉത്രട്ടാതി നക്ഷത്രത്തിലേക്ക് മാറുകയാണ് മീനം രാശിയിൽ ആണ് രാഹുവും ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് നിലവിൽ മീന രാശിയിൽ സഞ്ചരിക്കുന്ന രാഹുവിന്റെ ചലനം ചില രാശിക്കാരെ ദോഷകരമായിട്ട് ബാധിക്കുന്നുണ്ട് എന്നാൽ ചില രാശിക്കാർക്ക് വളരെയധികം സൗഭാഗ്യകരമായിട്ടുള്ള ഫലങ്ങൾ നൽകുന്നതിനേക്കാരുമായി തീരും എന്ന കാര്യവും ഓർക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top