അന്നത്തെ അന്നത്തിനുവേണ്ടി ഓടുന്ന ഡ്രൈവർമാർ വാഹനവുമായി എയർപോർട്ടിൽ കയറിയിറങ്ങിയാൽ ഇതാണാവസ്ഥ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അന്നത്തെ അന്നത്തിനുവേണ്ടി ഓടുന്ന ഡ്രൈവർമാർ വാഹനമായി എയർപോർട്ടിൽ ഇറങ്ങിയാൽ ഇതാണ് അവസ്ഥ എല്ലാവരും സൂക്ഷിക്കുന്നത് നല്ലതാണ് ഇത് അനീതിയാണ് ഒന്ന് കയറി പുറത്ത് ഇറങ്ങുമ്പോഴും 250 രൂപ പകൽ കൊള്ളയല്ലേ ഇത് കഷ്ടം ഇതിനൊന്നും.

   

ചോദിക്കാനും പറയാനും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയക്കാർ പ്രതികരിക്കുന്നില്ലെങ്കിൽ അതിന്റെ അർത്ഥം എന്താണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top