നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പെരുമ്പാവൂർ വേങ്ങൂർ പാണിയേലി ഭാഗങ്ങളിൽ കൂട്ടമായി പോയ കാട്ടാനകൾ ഇതെന്താ ഇവർ വല്ല സമ്മേളനം കഴിഞ്ഞ് പോകുന്നതാണോ നാട്ടുകാരും വീട്ടുകാരും ചോദിച്ചു പോയി വളരെ രസകരമായ ഒരു വീഡിയോ ആണ് ഈ വീഡിയോ എല്ലാവരും മുഴുവനായിട്ടും കാണുക.