നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വർഷങ്ങൾ ഡെലിവറിയായി ജോലി ചെയ്ത മലയാളി യുവാവിനോട് അറബി കാണിച്ച സ്നേഹം കണ്ടോ അറബിയുടെ വീട്ടിലെ കുഞ്ഞുങ്ങളൊക്കെ ഇതൊക്കെ കണ്ടിട്ട് .
എത്ര നന്മ നിറഞ്ഞവരായിട്ടാണ് വളരുക ഞങ്ങളുടെ സഹോദരനോട് സ്നേഹം കാണിച്ച ആ വലിയ മനസിൽ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.