നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കർക്കിടകം ഒന്ന് മുതൽ ഉള്ള ഫലങ്ങളാണ് എന്ന് നമ്മൾ ചിന്തിച്ചു തുടങ്ങുന്നത് ഇന്നത്തെ വീഡിയോ വളരെ ലൈറ്റ് ആയി പോയി എന്ന് എനിക്ക് അറിയാം നിങ്ങൾ അതൊന്നും ക്ഷമിക്കുക ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ് കറന്റ് പോക്കാണ് മഴയാണ് ഇതൊന്നും കാരണം വീഡിയോ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് അതിന്റെ ഉള്ളിലെ ജാതകങ്ങൾ നോക്കാനുണ്ട് മറ്റു തിരക്കുകൾ ഉണ്ട് അപ്പോൾ ഇതിന്റെ.
ഇടയിൽ ഈ വീഡിയോ ചെയ്യാൻ നമുക്ക് സമയം കിട്ടാറില്ല എന്നാലും ഉള്ള സമയം വച്ച് നമ്മൾ വീഡിയോ ചെയ്യുന്നതാണ് ഒരു വീഡിയോ തയ്യാറാക്കാൻ എടുക്കുന്ന സമയവും കഷ്ടപ്പാടും ഏറെയാണ് അതു മനസ്സിലാക്കി നിങ്ങൾ ഈ വീഡിയോ കാണുകയാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് അതിന്റെ ഒരു ഫലം കിട്ടിയിരിക്കും ഒരുപാട് പേര് നമ്മളോട് വിളിച്ച് ചോദിക്കാറുണ്ട് .
മെസ്സേജ് അയച്ച് ചോദിക്കാറുണ്ട് തിരുമേനിയും നക്ഷത്രഫലം തിരുമേനി പറഞ്ഞതുപോലെ ഞാൻ എന്നെ നക്ഷത്രമാണ് എന്നെ നക്ഷത്ര പ്രകാരം എനിക്ക് സമയം അനുകൂലമാണ് പക്ഷേ അതൊന്നും അനുഭവത്തിൽ വരുന്നില്ല എന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.