നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പൊതുമേഖല ബാങ്കുകളും പ്രധാനപ്പെട്ട സ്വകാര്യ ബാങ്കുകളും മിനിമം ബാലൻസ് സൂക്ഷിക്കാത്ത പിഴ ഈടാക്കാറുണ്ട് ഇത്തരത്തിൽ 2023 21,000 കോടി രൂപയാണ് ബാങ്കുകൾ ഇരയായിട്ട് ഈടാക്കിയത് ബാങ്കുകളുടെ വരുമാനം ഇപ്പോൾ പലിശ മാത്രമല്ല വിവിധ ഫീസുകളും ഫൈനുകളും ഒക്കെയായി മാറിയിരിക്കുകയാണ് ഈ സാഹചര്യത്തിൽ ചാർജുകൾ ഒന്നും ഈടാക്കാത്ത സീറോ ബാലൻസ് അക്കൗണ്ടുകളെ പറ്റിയും നിങ്ങൾ .
തീർച്ചയായിട്ടും അറിഞ്ഞിരിക്കണം ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത് സപ്പോർട്ട് കൂടി തരിക ഏതൊരു ബാങ്കിലും ഒരു രൂപ പോലും ചെലവില്ലാതെ തുടങ്ങുവാൻ സാധിക്കുന്ന അക്കൗണ്ടുകളെയാണ് സീറോ ബാലൻസ് അക്കൗണ്ട്.
എന്ന് പറയുന്നത് ഇത്തരത്തിൽ നമ്മൾ തുടങ്ങുന്ന അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുമ്പോഴും പിൻവഴിക്കുമ്പോഴും യാതൊരുവിധ സർവീസ് ചാർജ് ഓഫീസുകളും നമ്മുടെ ബാങ്ക് അക്കൗണ്ടുകളിൽ കിടക്കുന്ന പണത്തിൽ നിന്നും എടുക്കുന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/2E9wv1x5ygk