നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം…. കർക്കിടക മാസത്തിലെയും ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് കർക്കിടക വാവ് ദിവസം എന്ന് പറയുന്നത് നമ്മളെ നമ്മളാക്കിയ നമ്മുടെ പൂർവികർ നമ്മുടെ പിതൃക്കന്മാർ സ്വർഗ്ഗവാതിൽ മലർക്കെ തുറന്ന് തങ്ങളുടെ പിന്മുറക്കാരായ നമ്മൾ ഓരോരുത്തരെയും നമ്മുടെ കുഞ്ഞുങ്ങളെയും ഒക്കെയും കാണാനായിട്ട് എത്തുന്ന ആ പുണ്യ ദിവസം കാണുക മാത്രമല്ല നമുക്ക് വേണ്ട എല്ലാ അനുഗ്രഹ വർഷവും ചൊരിഞ്ഞു നമ്മളെ.
അനുഗ്രഹിച്ചിട്ട് മടങ്ങുന്ന പുണ്യ ദിവസമാണ് കർക്കിടക വാവുബലി ദിവസം അല്ലെങ്കിൽ കർക്കിടക വാവ് എന്ന് പറയുന്നത് കർക്കിടകവാവിനെയും ഏതാണ്ട് 7 ദിവസം മുൻപ് തന്നെ പിതൃക്കന്മാർ ലോകത്തുനിന്ന് ഭൂമിയിലേക്ക് പുറപ്പെടും എന്നുള്ളതാണ് വിഷ്ണു പുരാണവും മറ്റു പുരാണങ്ങളും പറഞ്ഞുവെക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.