നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… സംസ്ഥാനത്തെയും 62 ലക്ഷത്തോളം വരുന്ന വാർദ്ധക്യകാല പെൻഷൻ വിധവാ പെൻഷൻ ഭിന്നശേഷി തുടങ്ങിയ സാമൂഹിക സുരക്ഷാ പെൻഷനുകളും വിവിധ ക്ഷേമനിധി ബോർഡ് പെൻഷനുകളും ലഭിക്കുന്നവർക്കും ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ഭാഗത്തുനിന്നും വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ വന്നിരിക്കുകയാണ് ജൂലൈ മാസത്തിലെ ക്ഷേമപെൻഷൻ വിതരണ തീയതി ഉൾപ്പെടെ മന്ത്രിയും .
അറിയിച്ചിട്ടുണ്ട് വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപേ ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്ത സപ്പോർട്ട് തരുക facebookൽ കാണുന്നവർ പേജ് കൂടി ചെയ്യുക 2024 മാർച്ച് മാസം മുതൽ എല്ലാ മാസവും ക്ഷേമപെൻഷൻ ഒരു മാസത്തെ തുകയെങ്കിലും എടുത്തു തരണം ചെയ്യുന്നത് ജൂലൈ മാസത്തിലും തുടരുകയാണ് ഒരു മാസത്തെ പെൻഷൻ തുകയായി.
1600 രൂപയാണ് ജൂലൈ മാസത്തിൽ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചിരിക്കുന്നത് ഇതിനായിട്ട് ആയിരം കൂടി രൂപയാണ് സർക്കാർ കടം എടുക്കുന്നത് ജൂലൈ മാസം ഇരുപത്തിനാലാം തീയതി ബുധനാഴ്ച മുതൽ സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണം ആരംഭിക്കും എന്നാണ് ധനമന്ത്രി ബാലഗോപാലൻ അറിയിച്ചിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/VDs00fKTI6U